കവിത

വേനല്‍ – അനിൽ നമ്പൂതിരിപ്പാട്

venal

ദൂരെ നോക്കിക്കൊണ്ടു നില്‍ക്കുമീ കുഞ്ഞിനെ നോക്കുവാനാരും വരുന്നില്ല, നോക്കുക ! ഒന്നായ്‌ നിറയുന്ന കണ്ണുനീര്‍ത്തുള്ളികള്‍ നന്നായ്‌ത്തുടയ്ക്കുവാന്‍, സാന്ത്വനിപ്പിക്കുവാന്‍ ഉരുകുമീ വേനലില്‍ വിളറുന്ന മേനിയും തളരുന്ന മാനസേ നിറയുമെന്‍ ചിന്തകള്‍ വരളുന്ന നെഞ്ചിലായോര്‍മ്മതന്‍ മധുരവും നുണയുവാനാകാതെ വിങ്ങുന്ന നാളുകള്‍കുളിരുള്ള നാട്ടിലെ അരുവിതന്‍ തീരവും ചിരി തൂകും തെന്നലില്‍ വിടരുന്ന പൂക്കളും കോരിച്ചൊരിയുന്ന വര്‍ഷസംഗീതവും നിറയുന്നു നിത്യവും, ഒരു നേര്‍ത്ത സ്വപ്നമായ്‌ അമൃതിന്‍റെ ധാരപോല്‍ അമ്മതന്‍ സാന്ത്വനം അതിലെന്‍റെ ജീവന്‍റെ താളമായ്‌ നാളുകള്‍ തുടിക്കുന്നു ചിന്തകള്‍, ദൂരെയാണെങ്കിലും എന്നോ മറഞ്ഞോരീ സ്നേഹാക്ഷരസ്മൃതി എന്തിനോ എന്തെന്നറിയാതെ നാളുകള്‍ നഷ്ടസ്വര്‍ഗ്ഗത്തിന്‍ ...

Read More »

എന്റെ കൃഷി – ഹരിനാരായണൻ പരിപ്പായി

135

ഞാനൊരു കൃഷിക്കാരനാണ്‌,. എഴുത്താണ് കൃഷിയിടം, നാലിൽ മൂന്നര ഭാഗം- കൃഷിയിടം തരിശാണ്,….. അരഭാഗം കൃഷിയിൽ വിള തീരെയില്ല വർഷം മുഴുവൻ കൃഷി ചെയ്തിട്ടും- വിള കിട്ടാത്തവൻ ,ഞാൻ വിഡ്ഢി ,.. തരിശിട്ട നിലം കാട് പിടിക്കുന്നതല്ലാതെ ഫല വൃക്ഷങ്ങൾ ഇല്ലതന്നെ,….. ഞാൻ കിളച്ചു മണ്ണ് പരുവപ്പെടുത്താറില്ലാ- വിത്ത്‌ മുള പൊട്ടുന്നതറിയാറില്ലാ… വിതയ്ക്കുന്നവാൻ കൊയ്യുന്നു എന്ന തത്വം- അനുസരിച്ചു എനിക്ക് കൊയ്യാനും കഴിയില്ലാ എന്റെ അയൽ നിലങ്ങളിൽ നൂറുമേനി കൊയ്യുന്ന ,നല്ല കൃഷിക്കാർ അരയിൽ കയ്യും കുത്തി,തലയുയർത്തി- എന്നെ നോക്കി ആർത്തു ചിരിക്കുമ്പോൾ താടിക്ക് കയ്യും ...

Read More »


OR


Note: Your password will be generated automatically and sent to your email address.

Forgot Your Password?

Enter your email address and we'll send you a link you can use to pick a new password.

Close
copyright Ezhthupura