ശാസ്ത്രദർശിനി


ISSN Online:2456-7566

തിരുവനന്തപുരം ടെക്നോപാർക് ക്യാമ്പസ്സിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് -കേരള (ഐ ഐ ഐ ടി എം കെ)യുടെ ഒരു മലയാള ഗവേഷണമാസിക ആണ് ശാസ്ത്രദർശിനി .മലയാളത്തിലുള്ള ലേഖനങ്ങൾ മാത്രം പ്രസിദ്ധീകരിക്കുന്ന ഈ ആനുകാലികത്തിൽ മൂന്നു  ലക്കങ്ങളായിരിക്കും ഉണ്ടായിരിക്കുക .സർവകലാശാലാ ഗവേഷകർ ,നയതന്ത്രജ്ഞർ ,വ്യത്യസ്ത തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്നവർ എന്നിവർക്കിടയിൽ ഫലപ്രദമായ സംവാദങ്ങളും ചർച്ചകളും ഒരുക്കിക്കൊണ്ട് ഗവേഷണത്തിൻറെ പ്രാധാന്യവും മൂല്യവും വർദ്ധിപ്പിക്കുക എന്നതാണ് ഈ ജേർണലിന്റെ ആത്യന്തിക ലക്ഷ്യം.

Contact : ഡോ സാബു എം തമ്പി , അസോസിയേറ്റ് പ്രഫസർ, ഐ ഐ ഐ ടി എം കെ                     <sabu.thampi@iiitmk.ac.in>
വാല്യം 1, നമ്പർ 1 (2016): പതിപ്പ് 1

ഉള്ളടക്കപട്ടിക

കമ്പ്യൂട്ടർ സയൻസ്

നിയാസ് എസ്, രേഷ്മ പി, ഡോ . സാബു എം തമ്പി
PDF
1-15
ആതിര യൂ, ഡോ . സാബു എം തമ്പി
PDF
16-25
ദിവ്യ എസ് വിദ്യാധരൻ, സാബു എം. തമ്പി
PDF
26-36
മധു എസ് നായർ
PDF
37-47
ആഷ ലിസ ജോൺ
PDF
48-53

പരിസ്ഥിതി ശാസ്ത്രം

അഖില എസ്. നായർ, ജയ ഡി. എസ്
PDF
54-62
എൻ പി സൂരജ്
PDF
63-75