പ്രത്യാശ

മനസു നിറയും ശൂന്യതയില്
ഒരു കൈത്തിരി നാളവുമായ്,
പ്രതീക്ഷ വാതിലിൽ മുട്ടി വിളിച്ചു.
ആഗ്രഹം വാതിൽ തുറന്നു,
ബുദ്ധി വഴി കാട്ടി മുന്നിൽ നടന്നു,
ലക്ഷ്യം വിജയം മാത്രം…
മനസ്സ് പ്രചോദനം നല്കി,
കാലം ജീവിതവും…

റിനി എ

0

About admin

Your reaction

NICE
SAD
FUNNY
OMG
WTF
WOW

Share this post on social media

Leave a Reply



OR


Note: Your password will be generated automatically and sent to your email address.

Forgot Your Password?

Enter your email address and we'll send you a link you can use to pick a new password.

Close
copyright Ezhthupura