ഒരൈ ജീവിതം പണിയാൻ എത്തിയവർ
ഒരൈ പാതയിൽ നടന്നു പോയവർ
കൊച്ചു പ്രയാസങ്ങൾ പങ്കിട്ടവർ
സന്തോഷം കൊണ്ട് വീട് പണിതവർ
ഒന്നും ഒന്നും ഒന്നാണെന്ന് കരുതിയർ
ജീവിതവഴിയിൽ പിരിഞ്ഞതെന്താ ?
ഒരുങ്ങി വന്നു കളിയാടാൻ കഴിയാത്ത
ഒരുമ എന്നും അകലേ ആയോ
കൂട്ടുകാര് ബന്ധുക്കൾ അകലേ ആയോ
സ്വന്തമെന്നു കരുതിയത് അന്യമായോ
ഉള്ളിലോളിപിച്ച അഗ്നികുണ്ഡം
ഉരുകി ഉരുകി വീഴുന്നുവോ
മുറിവേറ ഹൃദയം മുകമായി കരയുന്നു
ആരോടും പങ്കിടാത്ത ഒറ്റയാൻ പോൽ
ഷീജ റോയ്
Ezhuthupura
Your reaction
Share this post on social media