ഹൈപ്പർഎല്ലിപ്റ്റിക്കർവ്വുംഉപയോഗവും - ഒരുപഠനം

ആഷ ലിസ ജോൺ

സംഗ്രഹിക്കുക


ട്രാന്സിസ്റ്ററുംമൈക്രോപ്രൊസസറുംവ്യാപകംആയതോടുകൂടി ,  മൊബൈൽഫോൺ , ആർഎഫ്ഐഡിമുതലായസാങ്കേതികവിദ്യകൾഇന്ന്സാധാരണക്കാരന്അപ്രാപ്പ്യംഅല്ലാതെയായി . ഇത്തരംഉപകരണങ്ങൾവലുപ്പത്തിൽതാരതമ്യേനചെറുതാണ്എന്നതിനാൽഇവകൈകാര്യംചെയ്യാൻവളരെഎളുപ്പമാണ്.  ഈപ്രത്യേകതകൾതന്നെയാണ്ഉപഭോക്താക്കളുടെഇടയിൽഇവയ്ക്കുപ്രീയമേറാൻകാരണവും. എന്നാൽഈപരിമിതമായവലുപ്പംഅതിന്റെപ്രവർത്തനത്തെസാരമായിബാധിക്കുന്നില്ല. ഇതിനുകാരണംഇവയുടെപ്രവർത്തനംനിയന്ത്രിക്കുന്നഅൽഗോരിതങ്ങളാണ്  . മെമ്മറിയുംബാറ്റെറിയുംവളരേകുറച്ചുമാത്രംഉപയോഗിക്കുന്നരീതിയിലായിരിക്കണംഇത്തരംഅൽഗോരിതങ്ങളുടെരൂപകൽപ്പന. ഇത്തരത്തിൽരൂപകൽപ്പനചെയ്യപ്പെട്ടരണ്ട്അൽഗോരിതങ്ങളാണ്ഈലേഖനത്തിൽപരിചയപ്പെടുത്തുന്നത് . ഹൈപ്പെർഎല്ലിപ്റ്റിക്കർവ്വ്എന്നഗണിതശാസ്ത്രസിദ്ധാന്തത്തെഅടിസ്ഥാനമാക്കിയാണ്ഈരണ്ട്അൽഗോരിതങ്ങളുംപ്രവർത്തിക്കുന്നത് . നെറ്റ്‌വർക്കുകൊണ്ട്തമ്മിൽബന്ധിപ്പിച്ചിരിക്കുന്നഉപകരണങ്ങൾതമ്മിൽകൈമാറുന്നസന്ദേശങ്ങളുടെസ്വകാര്യതയും, സമഗ്രതയുംഉറപ്പുവരുത്തുന്നക്രിപ്റ്റോഗ്രാഫിക്അൽഗോരിതങ്ങളുടെഗണത്തിൽഈഅൽഗോരിതങ്ങളെഉൾപ്പെടുത്താം.


ലേഖനത്തിന്റെ പൂർണരൂപം:

PDF

അവലംബങ്ങള്‍


Asha Liza John and Sabu M Thampi, Mutual Authentication Based on HECC for RFID Implant Systems,

Proc. 4th International Symposium on Security in Computing and Communications (SSCC-2016), Jaipur,

India, September 21-24, 2016, CCIS, Springer, 18-29(2016)

http://www.bookmetrix.com/detail/chapter/7146d1f9-418f-4c56-99ea-01f95c05a7f6#citations


##plugins.generic.referral.referrals##

  • ##plugins.generic.referral.all.empty##


ശാസ്ത്രദർശിനി © 2016