കേരളത്തിലെ മലപ്പണ്ടാരം സമുദായക്കാർക്കിടയിലെ പാരമ്പര്യ അറിവുകളുടെ ശോഷണത്തെ കുറിച്ചൊരു പാരിമാണിക പഠനം

എൻ പി സൂരജ്

സംഗ്രഹിക്കുക


പ്രകൃതിയുമായി ഇടകലർന്നു ജീവിക്കവേ മനുഷ്യർ സമയകാലബദ്ധമായി ആർജ്ജിച്ചെടുത്ത അറിവുകളാണ് പാരമ്പര്യ അറിവുകൾ. പ്രാക്തന ഗോത്ര സംസ്കാരം ഇത്തരം അറിവുകളുടെ കലവറകളാകുന്നു. സുസ്ഥിരതയുടെ മൂലകോശങ്ങളെന്നു വിശേഷിപ്പിക്കാവുന്ന ഇത്തരം അറിവുകളുടെ പാരിസ്ഥിതിക സാമൂഹിക പ്രസക്തി അദ്വിതീയമാണ്. കേരളത്തിലെ തദ്ദേശീയരായ ഗോത്രവിഭാഗങ്ങക്കിടയില്‍  മേൽവിവരിച്ചതു പോലെ നിരവധി പാരമ്പര്യ അറിവുകള്‍ നിലനില്ക്കുന്നുണ്ട്. സാംസ്കാരിക - സാമൂഹിക- സാമ്പത്തിക രംഗങ്ങളിൽ  ഉളവായ പല പരിവർത്തനങ്ങളുടെയും  ഫലമായി ഇത്തരം പാരമ്പര്യ അറിവുകള്‍ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതില്‍ ശോഷണം സംഭവിച്ചു കൊണ്ടിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഇതിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ മലാപ്പണ്ടാരം  ഗോത്രസമുദായത്തിൽപാരമ്പര്യ അറിവുകൾക്ക്‌ എത്രമാത്രം ശോഷണം സംഭവിച്ചു കൊണ്ടിരിക്കുന്നു എന്നത് പാരിമാണികമായി (quantitative) നിർണ്ണയിക്കുകയാണ് ഈ പഠനത്തിലൂടെ.


ലേഖനത്തിന്റെ പൂർണരൂപം:

PDF

അവലംബങ്ങള്‍


Berkes F., Sacred ecology: Traditional ecological knowledge and resource anagement. Taylor & Francis, Philadelphia, Pennsylvania, USA, 1999.

Castello L., Viana J. P.,WatkinsG.,.Pinedo-Vasquez M., LuzadisV.A. Lessons from integrating fishers of Arapaima in small-scale fisheries management at the Mamirauá Reserve, Amazon. Environmental Management. Vol. 43, Issue 2. Pp197-209. 2009.

Colding J., Analysis of hunting options by the use of general food taboos. Ecological Modelling. Vol.110. Issue1. pp5-17. 1998.

Couzin J.,Opening doors to native knowledge. Science.Vol.315pp1518-1519. 2007.

Freeman M.M.R., The nature and utility of traditional ecological knowledge. Northern Perspectives. 1992, Vol.20. Issue 1. Pp9-12.

Gadgil M., Berkes F., Folke C., Indigenous knowledge for biodiversity conservation. Ambio. Vol. 22 Issue 2. Pp 151-156.1993.

Johannes R.E., The case for data-less marine resource management: examples from tropical nearshorefinfisheries. Trends in Ecology and Evolution. Vol.13 Issue 6. Pp243-246. 1998.

Kuhnlein HV., Change in the use of traditional foods by the Nuxalk native people of British Columbia. Ecol Food Nutr. Vol.27. pp259-282. 1992.

Morris Brian.,"HillPandaram." In Encyclopedia of World Cultures, South Asia.Vol. 3. Pp98-101. 1992.


##plugins.generic.referral.referrals##

  • ##plugins.generic.referral.all.empty##


ശാസ്ത്രദർശിനി © 2016