കവിത

സഖീ നിനക്കു പ്രണാമം!

ഭാരതപ്പുഴക്ക് വേണ്ടി………. അകലെയാണെങ്കിലും കേള്ക്കുവതല്ലോ ഞാന് ചേതനയറ്റ നിന് പ്രയാണം ഉറവകള് വറ്റിയ നിന് മേനിയില് തലോടുവാനീ കൈകള് വിറച്ചീടുന്നു ഒരു നാള് ശോഭിച്ചിരിന്നു നീ നിലാവു പോലെ അതു കണ്ട് ദു:ഖിച്ചിരിന്നു നിലാവു പോലും നിന് ജീവിത യാത്രയില് കൊയ്തു നീ- യിക്കുഞ്ഞു നാടിന്റെ സംസ്കാരവും നിന് സിരയിലൂറും സൌന്ദര്യത്തെ വാഴ്ത്തി പാടിയല്ലോ കവികളും എങ്കിലും ഇവയെല്ലാം സ്മൃതി മാത്രമല്ലോ- യെന്ന അവബോധം തളര്ത്തുന്നു എന്നെ ഇന്നു നിനക്കു മേല് പറക്കും കാറ്റിനും രക്തച്ചുവയല്ലോ നിന് കണ്ണു നീരില് മുങ്ങിക്കിടന്നു കോള തന് ...

Read More »

മോചനം

ഒരൈ ജീവിതം പണിയാൻ എത്തിയവർ ഒരൈ പാതയിൽ നടന്നു പോയവർ കൊച്ചു പ്രയാസങ്ങൾ പങ്കിട്ടവർ സന്തോഷം കൊണ്ട് വീട് പണിതവർ ഒന്നും ഒന്നും ഒന്നാണെന്ന് കരുതിയർ ജീവിതവഴിയിൽ പിരിഞ്ഞതെന്താ ? ഒരുങ്ങി വന്നു കളിയാടാൻ കഴിയാത്ത ഒരുമ എന്നും അകലേ ആയോ കൂട്ടുകാര് ബന്ധുക്കൾ അകലേ ആയോ സ്വന്തമെന്നു കരുതിയത് അന്യമായോ ഉള്ളിലോളിപിച്ച അഗ്നികുണ്ഡം ഉരുകി ഉരുകി വീഴുന്നുവോ മുറിവേറ ഹൃദയം മുകമായി കരയുന്നു ആരോടും പങ്കിടാത്ത ഒറ്റയാൻ പോൽ ഷീജ റോയ്

Read More »

പ്രത്യാശ

മനസു നിറയും ശൂന്യതയില് ഒരു കൈത്തിരി നാളവുമായ്, പ്രതീക്ഷ വാതിലിൽ മുട്ടി വിളിച്ചു. ആഗ്രഹം വാതിൽ തുറന്നു, ബുദ്ധി വഴി കാട്ടി മുന്നിൽ നടന്നു, ലക്ഷ്യം വിജയം മാത്രം… മനസ്സ് പ്രചോദനം നല്കി, കാലം ജീവിതവും… റിനി എ

Read More »

മനുഷ്യൻ ഒരു മിഥ്യ

മനുഷ്യ നീ എന്തിനിങ്ങനെ പണത്തിനു പുറകെ പായുന്നു. നിന്റെ പല സ്വപ്നങ്ങൾ നേടാൻ പല സുഘങ്ങൾ എന്തിനു നീ കളയുന്നു. സുഘങ്ങൾ എന്നുളത് താൽകാലികം മാത്രമാണ് എന്നുള്ള സത്യം നീ മനസിലാകുന്നില്ലേ. എന്തൊക്കെ നേടിയിട്ടെന്ത വെട്ടി പിടിചിട്ടെന്ത. പിന്നെയും പലതും ബാക്കി വെച്ച് നീ യാത്രയാകുന്നു. ബാക്കി വെച്ചത് വെറും സ്വപ്നങ്ങളോ അതോ മിധ്യകലൊ. സ്വപ്നമായാലും മിഥ്യ ആയാലും രണ്ടും അസത്യങ്ങൾ മാത്രം. മനുഷ്യ നീ മരിച്ചു പട്ടടയിൽ ആകുമ്പോൾ നീ നേടിയതൊന്നും കൊണ്ട് പോകുനില്ല. നീ ജനിച്ചതെങ്ങനെയോ അങ്ങനെ തന്നെ മരിക്കുംബോളും. നേടിയതായ ...

Read More »

അവള്‍

സ്നിഗ്ധ സുന്ദര ലോകത്തിലിന്നു നാം…. നന്മയുടെ കണിക ഉപേക്ഷിക്കുകയാണോ? മനസ്സിനെ കണ്ടില്ലെന്നു നടിച്ചു നാം…. ആരെയും നോക്കാതെ നടന്നകലുകയാണോ? അമ്മേ എന്ന് മുഴുവനായ് വിളിക്കാന്തുടങ്ങിയിരുന്നില്ല; സ്വപ്നമേത് യാധാര്ത്യമേത്? സത്യമേത് മിധ്യയേത് ??? എന്ന തിരിച്ചറിവായി തുടങ്ങിയിരുന്നില്ല; ചോക്ലേറ്റ്നു മാധുര്യമോ കയ്പോ ?? എന്ന് പോലും തിരിച്ചറിവായി തുടങ്ങിയിരുന്നില്ല….. അവളുടെ നിഷ്കളങ്കത അയാള് കണ്ടില്ലെന്നോ??? അവളുടെ നിശബ്ദ രോദനം അയാള് കേട്ടില്ലെന്നോ??? അവളുടെ കളി കൊഞ്ചലും, പിഞ്ചു കാലടികളും, ഒരു നിമിഷം കൊണ്ടയാള് മറന്നെന്നോ? ഒരു നിമിഷം കൊണ്ട് അയാളിലെ ദുഷ്ട മൃഗം ഉണര്ന്നു എഴുന്നേറ്റെന്നോ? ...

Read More »

എന്‍ സഖി

ചന്ദന നിറമില്ലയെന്‍ മേനിയില്‍, അരുണിമ ചേര്ന്നയതല്ലെന്‍ ചുണ്ടുകള്‍, നിശയാനെന്റ്റെയ് ആത്മസഖി, എന്‍ നിറമേന്തുന്ന പ്രാണസഖി. താമരയിതളല്ല എന്‍ കണ്ണുകള്‍, നല്ലെള്ളിന്‍ പൂവല്ലയെന്‍ നാസിക, മൃതുലതരമല്ല കൈകാലുകള്‍, മധുരതരമല്ല എന്‍ പുഞ്ചിരി. എന്നെ തലോടുന്ന കുളിര്കാതറ്റിന്, മനോമോഹന സുഗന്ധമില്ല. ഞാന്‍ പൂകും പാതയ്ക്കു വെളിച്ചമില്ല, തരള രോമാന്ജ കുതൂകമില്ല. ഞാന്‍ പാടും പാട്ടിന് രാഗമില്ല ഞാനാടും ആട്ടതിന് താളമില്ല ഞാന്‍ വരയ്ക്കും ചിത്രങ്ങള്ക്ക് നിറങ്ങളില്ല ഞാന്‍ തേടും പാതയ്ക്ക് വെളിച്ചമില്ല. ഞാന്‍ കാണും സ്വപ്‌നങ്ങള്‍ അര്ത്ഥുശൂന്യം ഞാന്‍ കേള്ക്കും രാഗങ്ങള്‍ താളശൂന്യം ഞാന്‍ കാണും ഹൃദയങ്ങള്‍ ...

Read More »

ഒരു ഫേസ്ബുക്ക് ഡയറി കുറിപ്പ്

ഇട്ട പോസ്റ്റിനു ലൈക് കിട്ടാത്തതിനാൽ , രജിത്ത് എന്ന ഫേസ്ബുക്ക് സാഹിത്യകാരൻ – ഞെരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത് ഇന്ന് രാവിലെയായിരുന്നു . വൈകിയിട്ടായിരുന്നു, ആ പോസ്റ്റ് ഷെയർ ചെയ്യപ്പെട്ടത്, മണലാരണ്യങ്ങൾക്കിടയിൽ നിന്നും, പത്തു വയസ്സിൽ – ഇരുപത്തിയാറുക്കൈകളിൽ. വൈകിയിട്ടായിരുന്നു, ആ പോസ്റ്റ് – ഷെയർ ചെയ്യപ്പെട്ടത്, മണലാരണ്യങ്ങൾക്കിടയിൽ നിന്നും, പത്തു വയസ്സിൽ, ഇരുപത്തിയാറുക്കൈകളിൽ … “ഈ കുന്നിക്കുരു കണ്ടിട്ടുണ്ടോ , കറുപ്പും ചുവപ്പും ഇടകലർന്ന ഒന്ന് …? ” ആറടി മണ്ണിനു താഴെ, അമ്പത്തൊന്നു – ക്കൈകൾക്കിടയിൽ ശ്വാസം മുട്ടിയിരുന്ന – കുന്നിക്കുരുവിനു ...

Read More »

നൊമ്പരങ്ങൾ

കരുണാർദ്രമായൊരു നേർത്ത തലോടലായ് ജീവൻറെ സ്നേഹാമൃതമെനിക്കു നൽകി എന്നുമാ അമ്മയുടെ മനസ്സിൽ ഗദ്ഗദം എൻ നെഞ്ചിലാരവമായ് മുഴങ്ങി സ്മൃതിതൻ ഇതളുകൾ ഓരോന്നായ് അവളുടെ മാനസത്തിൽ വർണ്ണക്കളങ്ങളുണ്ടാക്കി അനാഥയായ് തീർത്തൊരു കാലചക്രത്തിൽ ചെയ്തികൾ നേർത്ത മൂടൽ മഞ്ഞിൻ കണമായ് പ്രക്ഷുബ്ധമാം മനസ്സിൻറെ ഭാവങ്ങൾ പോൽ, രക്തദാഹിയാം നയനങ്ങൾ പോൽ, ആഴിതൻ ഭീകരമാം അലകൾ ഇവളുടെ ഓലക്കൂരയും ഇടിച്ചു വീഴ്ത്തി പിന്നെ എല്ലാം അവൾക്കൊരു സ്മൃതി മാത്രമായ് ഭ്രാന്തിയെ പോലവൾ ഏന്തിക്കരഞ്ഞു. കണ്ണുനീരിൽ നേർത്ത നനവുമായ് ഒരു സാന്ത്വനത്തിനായവൾ കൊതിച്ചു. അകലങ്ങളെ ആഞ്ഞു പുൽകീടാനെന്നോണം ആകാശത്തിൽ നീലിമയിലേക്ക് ...

Read More »

പ്രണയിനി

തുടുത്തൊരാ പൂങ്കവിള് വിടര്ന്നൊരാ കേശവും അടര്ന്ന ഇതള് പോലെ അധരം മനോഹരം വിടര്ന്ന നേത്രങ്ങളും നീണ്ട കണ്പീലിയും കിടിലം കൊള്ളിച്ചെന്റെ മനസ്സില് നിസ്സംശയം. മുത്തിട്ട കണ്കോണും കുറിയും പൊന്നാടയും ന്യത്തം വയ്ക്കുന്നൊരാ പൂമേനിയും മുത്തു പൊഴിയും പോല് പുഞ്ചിരി ആരെയും മത്തു പിടിപ്പിക്കും രൂപഭംങ്ങി മന്ദം മന്ദമെന്റെ അരികില് വന്നവള് മന്ദസ്മിതത്തോടെ ചോദിച്ചു ‘പേരെന്താണു’ മന്ദിച്ചു മാനസം, വിറച്ചെന് ഉടലാകെ മന്ദമാരുതന് വന്നു വിളിച്ചു, ഉണര്ന്നു ഞാന്. നാമം പറഞ്ഞു ഞാന് ചിരിച്ചു അര ക്ഷണം എന് മനം അരുള് ചെയ്തു നാമം ചോദിക്കുവാന് ...

Read More »

ഋതുക്കളും നീയും The Seasons & You

ശിശിരം – Winter വെളുത്ത മഞ്ഞുതുള്ളികളെ തഴുകിയ തണുത്ത കാറ്റ് എന്നെ മരവിപ്പിക്കുമ്പോഴും നിന്റെ ചൂടിൽ ഞാൻ എരിഞ്ഞുരുകുന്നു. ഈ മഞ്ഞുകാലത്ത് നീയെന്റെ ഗ്രീഷ്മമാകുന്നു. വസന്തം – Spring നിറങ്ങളും പൂക്കളും തേൻമധുരവും നുകർന്ന് ഇണക്കിളികൾ പറന്നുല്ലസ്സിക്കുമ്പോൾ പ്രിയനേ, നീയെന്റെ അരികിലില്ലെങ്കിൽ ഇലകൊഴിഞ്ഞു മരവിച്ച ശിശിരത്തിലെ ആപ്പിൾ മരംപോലെ ഞാൻ ഏകയായ് മൂകയായ് വിഷാദയായ് നിന്റെ പ്രതീക്ഷയിൽ മരിച്ചുജീവിക്കും. ഗ്രീഷ്മം – Summer എരിയുന്ന വേനൽചൂടിൽ പൊരിയുന്ന നേരത്തും പ്രിയനേ നിന്റെ വിരലുകളാൽ നീയെന്നെ കുളിർകോരിയണിയിക്കുന്നുവോ? വർഷം – Monsoon മഴ തോരാത്ത സായാഹ്നത്തിൽ ...

Read More »


OR


Note: Your password will be generated automatically and sent to your email address.

Forgot Your Password?

Enter your email address and we'll send you a link you can use to pick a new password.

Close
copyright Ezhthupura