@admin

Posts by @admin 88  
   
mugam
മുഖാമുഖം – അനിൽ നമ്പൂതിരിപ്പാട്
വൃത്തിയുള്ള വെള്ള ഷര്‍ട്ടും ഡബിള്‍ മുണ്ടും. കറുത്ത ഫ്രെയിമുള്ള കണ്ണട. കഷണ്ടി കയറിയ തലയില്‍ ചീകിയൊതുക്കിയ കറുപ്പിച്ച മുടി. മോണോലിസാ പുഞ്ചിരിയുമായി അഞ്ചടി ഉയരമുള്ള എന്‍റെ പ്രൊഫസ്സര്‍. അന്നും പ്രൊഫസ്സര്‍ ക്ലാസിലെത്തിയപ്പോള്‍ എട്ടുപത്തു പുസ്തകങ്ങള്‍ കയ്യില്‍ കരുതിയിരുന്നു.  ചട്ടയിടാത്ത ആ പുസ്തകങ്ങള്‍ ഏതെന്നു എല്ലാവരും അറിയട്ടെ എന്ന ഭാവത്തില്‍ അവ മേശപ്പുറത്ത് ഞങ്ങള്‍ക്കഭിമുഖമായി തിരിച്ചും മറിച്ചും വെച്ചു.  ഞങ്ങള്‍ അവ ഓരോന്നായി വായിച്ചു തുടങ്ങി. കുട്ടികൃഷ്ണമാരാര്‍ എഴുതിയ ‘മലയാള ശൈലി’, ‘ഭാരതപര്യടനം’, ഖലീല്‍ ജിബ്രാന്‍റെ ‘ഒടിഞ്ഞ ചിറകുകള്‍’, തകഴിയുടെ ‘ചെമ്മീന്‍’, ...

Default
April 22, 2016
amma
അമ്മപ്പുതപ്പ് – ദീപാനിശാന്ത്
“അമ്മേ! ദേ ഇവള് സ്റ്റൗ പിടിച്ച് തിരിക്ക്ണൂ…” മോൻ്റെ നിലവിളി കേട്ടാണ് ഞെട്ടിയുണർന്നത്. ഷാർജയിലെ ഫ്ളാറ്റിൻ്റെ ജനൽ വഴി അകത്തേക്ക് ഓടിക്കയറിയ സൂര്യ രശ്മികൾ എൻ്റെ കണ്ണിലേക്ക് തുളച്ചിറങ്ങി. ഞാൻ പെട്ടെന്ന് കണ്ണുകൾ ഇറുക്കിയടച്ചു. ഇത്ര വൈകിയോ എഴുന്നേൽക്കാൻ? കുട്ടികൾ എപ്പോഴാണ് എഴുന്നേറ്റ് പോയത്? നിശാന്തും പോയോ? “വയ്യെങ്കി നീ കിടന്നോ….. ഇപ്പോ എണീക്കണ്ട….” എന്ന് ഉറക്കപ്പിച്ചിനിടയിൽ ഒരു ശബ്ദം കേട്ടതോർമ്മയുണ്ട്. അത് ഇന്നു രാവിലെയായിരുന്നോ? അതോ ഇന്നലെയോ? പനിച്ചൂടിൽ ഇന്നോർമ്മകളും ഇന്നലെയോർമ്മകളും തമ്മിൽ കൂടിപ്പിണർന്നു കിടക്കുകയാണ്. ...

Default
April 22, 2016
vareedapla
‘വറീതാപ്ല!’ – ദീപ നിശാന്ത്
ആ പേര് അയാളെ ആദ്യമായി വിളിച്ചത് ആരാണെന്നറിയില്ല. പ്രായഭേദമെന്യേ ആളുകൾ അയാളെ വിളിച്ചിരുന്നത് അങ്ങനെയായിരുന്നു. ഞങ്ങൾ കുട്ടികൾക്കും അയാൾ വറീതാപ്ലയായിരുന്നു.നേരിട്ട് വിളിക്കേണ്ടുന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും വറീതാപ്ലയെന്ന പേര് ഞങ്ങളുടെ മനസ്സിൽ മുതിർന്നവർ എപ്പോഴൊക്കെയോ അടയാളപ്പെടുത്തിയിരുന്നു. സ്കൂളിൽ പോകുമ്പോഴാണ് വറീതാപ്ലയെ മിക്കവാറും കണ്ടുമുട്ടിയിരുന്നത്.റോഡരികിൽ കൈക്കോട്ടുമായി നിൽക്കാറുണ്ടായിരുന്ന ആ മനുഷ്യൻ കൂലിപ്പണിയെടുക്കുകയാണെന്നാണ് ആദ്യമൊക്കെ കരുതിയിരുന്നത്. തോർത്തുമുണ്ട് തലയിൽ കെട്ടി മുഷിഞ്ഞ മുണ്ടും ധരിച്ച് കൈയിൽ പണിയായുധവുമായി നിൽക്കുന്ന വറീതാപ്ല മനസ്സിലെ പരമ്പരാഗത കൂലിപ്പണിക്കാരൻ്റെ ചിത്രത്തെ നൂറു ശതമാനവും സംതൃപ്തിപ്പെടുത്തുന്നതായിരുന്നു. ഞങ്ങൾ ...

Default
April 22, 2016
vazhivilakku
വഴിവിളക്കുകള്‍
ഒരു മണിക്കൂറോളമായി റെയില്‍വേ സ്റെഷനില്‍ ഇരിക്കാന്‍ തുടങ്ങിയിട്ട്,പരിസരം മുഴുവന്‍ നിലാവിനോടൊപ്പം വൈദ്യുത വെളിച്ചത്തില്‍ പ്രകാശമാനമാണ്‌…, ആയിരങ്ങള്‍ വന്നും പോയും ഇരിക്കുന്നു.ട്രെയിനുകള്‍ ഇടയ്ക്കിടെ ആര്‍ത്തു കൊണ്ട് കിതച്ചു നില്‍ക്കുന്നു ,പോകുന്നു…… രാത്രിയിലും ഉറക്കമില്ലാതെ  എത്ര ആളുകളാണ് തങ്ങളുടെ ലക്ഷ്യസ്ഥാനം തേടി അലയുന്നത് …… ഒരു സിഗരറ്റ് വലിക്കാനായി ആളൊഴിഞ്ഞ ഒരു മൂലയിലേയ്ക്ക് ഞാന്‍ മാറി നിന്നു,പൊതു സ്ഥലത്ത് പുകവലി ശിക്ഷാര്‍ഹമാണ്  എന്നതറിഞ്ഞു  കൊണ്ട് തന്നെ സിഗരറ്റിനു അഗ്നിയേറ്റി, നിയമം അനുസരിക്കാനുള്ളതെന്നപോലെ  ലംഖിക്കാനും ഉള്ളതാകുന്നു അരികത്തുള്ള ബെഞ്ചില്‍ ഒരാള്‍ വസ്ത്രം ...

Default
April 21, 2016
135
April 18, 2016
mandharam
April 12, 2016
People who are socially isolated may be at a greater risk of dying sooner, a British study suggests. But do Facebook friends count? How about texting?
ആകാശനീല-ആതിര
ശീതീകരിച്ചതും പ്രകാശപൂരിതവുമായ കോണ്‍ഫറൻസ് ഹാളിൽ നിന്ന് സംസാരിക്കുമ്പോൾ അയാൾ വിയർത്തു. കമ്പനിയുടെ അടിത്തറ താങ്ങുന്നു എന്ന് പറയാവുന്ന ഒരു വമ്പൻ ക്ലയന്റിനുള്ള പുതിയ ഉത്പന്നതെപറ്റിയുള്ള ചർച്ച വേളയിൽ എന്തുകൊണ്ടിങ്ങനെ എന്നയാൾ അത്ഭുതപ്പെട്ടു. പെട്ടെന്ന് തന്നെ എല്ലാം പറഞ്ഞു തീർത്തു കാർ എടുത്തു പുറത്തേക്കു പോയി.          നട്ടുച്ച വെയിലത്ത്‌ ലക്ഷ്യത്തിലെത്താനായി കുതിക്ക്കുന്ന വണ്ടികൾക്കിടയിലൂടെ കാർ ഓടിക്കുമ്പോൾ അയാളുടെ മനസ്സ് ശൂന്യമായിരുന്നു. പെട്ടെന്ന് ഒരു കലാലയത്തിന്റെ ഒഴിഞ്ഞ ഇടനാഴികളും, കാറ്റാടി മരങ്ങളും, അവിടെ തളം കെട്ടി നില്ക്കുന്ന പ്രണയാതുരമായ ...

Default
April 12, 2016
Friendship-Wallpaper-3D
April 8, 2016


OR


Note: Your password will be generated automatically and sent to your email address.

Forgot Your Password?

Enter your email address and we'll send you a link you can use to pick a new password.

Close
copyright Ezhthupura